Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പക്ഷിപ്പനി: കർഷകന് ലക്ഷങ്ങളുടെ നഷ്ടം, കളളിംഗ് വ്യാഴാഴ്ച മേട വിഷു - ശബരിമലയിൽ വിഷുക്കണി ദർശനം ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ സർജിക്കൽ ബ്ലോക്കിൽ വെള്ളം മുടങ്ങി: രോഗികൾ ദുരിതത്തിൽ ഹരിതാരവം കർഷക കൂട്ടായ്മ വിഷു ചന്ത നടത്തി ചൂട് കൂടും മുൻകരുതൽ എന്ന രീതിയിൽ വാട്ട്സാപ്പ് വഴിയുള്ളത് വ്യാജപ്രചരണം കോട്ടയം മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പലായിരുന്ന ഡോ.ആർ.വി. ജയകുമാറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും പക്ഷിപ്പനി: കർഷകന് ലക്ഷങ്ങളുടെ നഷ്ടം, കളളിംഗ് വ്യാഴാഴ്ച മേട വിഷു - ശബരിമലയിൽ വിഷുക്കണി ദർശനം ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ സർജിക്കൽ ബ്ലോക്കിൽ വെള്ളം മുടങ്ങി: രോഗികൾ ദുരിതത്തിൽ ഹരിതാരവം കർഷക കൂട്ടായ്മ വിഷു ചന്ത നടത്തി ചൂട് കൂടും മുൻകരുതൽ എന്ന രീതിയിൽ വാട്ട്സാപ്പ് വഴിയുള്ളത് വ്യാജപ്രചരണം കോട്ടയം മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പലായിരുന്ന ഡോ.ആർ.വി. ജയകുമാറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

തൃപ്പക്കുടം ക്ഷേത്രത്തിലെ കർപ്പൂരാദി അഷ്ടബന്ധകലശ പന്തലിന്റെ സ്ഥാന നിർണയം നടത്തി

തൃപ്പക്കുടം ക്ഷേത്രത്തിലെ കർപ്പൂരാദി അഷ്ടബന്ധകലശ പന്തലിന്റെ സ്ഥാന നിർണയം നടത്തി
തലയാഴം തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിലെഅഷ്ട്ടബന്ധകലശത്തിനുള്ള പ്രധാന പന്തലിന്റെ സ്ഥാന നിർണയം സ്ഥാനി സത്യൻ ആശാരിപ്പറമ്പിൽ നടത്തുന്നു

വൈക്കം:  തലയാഴം തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിൽ ആഗസ്റ്റ് 16 മുതൽ 25 വരെ നടത്തുന്ന കർപ്പൂരാദി അഷ്ടബന്ധകലശത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി.
അഷ്ടബന്ധകലശ ചടങ്ങുകൾ നടത്തുന്ന പന്തലിന്റെ സ്ഥാന നിർണയ ചടങ്ങ് സ്ഥാനി സത്യൻ ആശാരിപ്പറമ്പിൽ നടത്തി. തന്ത്രി മനയത്താറ്റ്മന ദിനേശൻ നമ്പൂതിരി മുഖ്യകാർമ്മികനായിരുന്നു. മുൻ മേൽശാന്തി സുരേഷ്. ആർ. പോറ്റി, മേൽശാന്തി ഷെജി. വി. ദാസ്, ഉപദേശക സമിതി പ്രസിഡന്റ് രാജേന്ദ്രൻ നായർ, സെക്രട്ടറി ആർ. സുരേഷ്, അഷ്ട്ടബന്ധകലശ കമ്മിറ്റി കൺവീനർ മനോഹരൻ നായർ, വിപിൻ, ബാബു, അജയൻ, അശോക് കുമാർ, ഷാജി എന്നിവർ പങ്കെടുത്തു. ക്ഷേത്രത്തിന്റെ തെക്കേ മുറ്റത്ത് പതിനൊന്ന് കോൽ നീളവും വീഥിയുമുളള സമചതുരത്തിലുളള പന്തലാണ് നിർമ്മിക്കുന്നത്.