Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ നാഗദൈവങ്ങളുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ ഇന്ന് മണ്ണാറശാലയിലേക്ക് ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ കേരളം @ 70: ആശംസകൾ ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ നാഗദൈവങ്ങളുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ ഇന്ന് മണ്ണാറശാലയിലേക്ക് ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ കേരളം @ 70: ആശംസകൾ ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆
|
Loading Weather...
Follow Us:

ടി.വി. പുരം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ  ലഹരി വിരുദ്ധ പരിപാടി

ടി.വി. പുരം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ  ലഹരി വിരുദ്ധ പരിപാടി
ടി.വി. പുരം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ പരിപാടിയിൽ മിന്നു ജോർജ്ജ് ക്ലാസ്സെടുക്കുന്നു

ടി.വി. പുരം: ജില്ലാ പഞ്ചായത്തിൻ്റെ ലഹരി വിരുദ്ധ പരിപാടിയായ വന്ദനം 2025-26 ൻ്റെ ഭാഗമായി ടി.വി. പുരം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ  ലഹരി ഉപയോഗത്തിനെതിരായുള്ള ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഷാഹിന ബീഗം, പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ജിജോ ഗർവാസിസ്, ഫാത്തിമ, സബിത, വിപിൻകുമാർ, റുബീന, സേതുലക്ഷ്മി എന്നിവർ നേതൃത്വം നൽകി. മിന്നു ജോർജ് ബോധവത്കരണ ക്ലാസ്സ്‌ എടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും