Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

വൈക്കം ലിറ്ററേച്ചർ ഫോറത്തിൻ്റെ പ്രഥമ പരിപാടി: ആറ് പതിറ്റാണ്ടുകൾ ഖസാക്ക് പറയുന്നു

വൈക്കം ലിറ്ററേച്ചർ ഫോറത്തിൻ്റെ പ്രഥമ പരിപാടി: ആറ് പതിറ്റാണ്ടുകൾ ഖസാക്ക് പറയുന്നു

വൈക്കം: വൈക്കം ലിറ്ററേച്ചർ ഫോറത്തിൻ്റെ പ്രഥമ പരിപാടിയായ ആറ് പതിറ്റാണ്ടുകൾ ഖസാക്ക് പറയുന്നു ജൂലൈ അഞ്ചിന് വൈക്കത്ത് നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. അഡ്വക്കേറ്റ് പി.കെ ഹരികുമാർ ആമുഖ പ്രസംഗം നടത്തും. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം മോഹൻ ഡി. ബാബു മോഡറേറ്റർ ആകുന്ന പരിപാടിയിൽ ആറ് പതിറ്റാണ്ടുകളിലെ വായനയുടെ പ്രതിനിധികൾ സംസാരിക്കും. ജൂലൈ അഞ്ചിന് രാവിലെ 11.30 ന് പോലീസ് സ്റ്റേഷന് സമീപമുള്ള ഡിസൈൻസ് ആർട്ട് മീഡിയ ഗ്യാലറിയിലാണ് പരിപാടി നടക്കുന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും