Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆
|
Loading Weather...
Follow Us:

ഹരിത റെസിഡന്‍സ് അസ്സോസ്സിയേഷന്‍ ഓണാഘോഷം നടത്തി

ഹരിത റെസിഡന്‍സ് അസ്സോസ്സിയേഷന്‍ ഓണാഘോഷം നടത്തി
ഹരിത റെസിഡന്‍സ് അസ്സോസ്സിയേഷന്റെ ഓണാഘോഷ പരിപാടികള്‍ കെ. ബിനിമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഹരിത റെസിഡന്‍സ് അസ്സോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍  ഓണാഘോഷം  സംഘടിപ്പിച്ചു. പ്രസിഡന്റ് കെ. രഘുനന്ദന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ആഘോഷപരിപാടികളുടെ ഉദ്ഘാടനം കെ. ബിനിമോന്‍ എം.എൽ.എ നിര്‍വ്വഹിച്ചു. വൈക്കം റോട്ടറി ക്ലബ്ബ്പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു മുഖ്യാതിഥി ആയിരുന്നു. സെക്രട്ടറി പി.എം. സുനില്‍കുമാര, വൈസ്പ്രസിഡന്റ് നന്ദുലാല്‍ ശാന്തിപുഷ്പം, വൈക്കം നഗരസഭ കൗണ്‍സിലര്‍മാരായ ഇടവട്ടം ജയകുമാര്‍, ഗീത പുരുഷന്‍ എന്നിവര്‍ പ്രസംഗിച്ചു.

ആഘോഷപരിപാടികളുടെ ഭാഗമായി പി. ഗോപാലകൃഷ്ണന്‍ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് വിതരണം, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതം വിജയം നേടിയ കുട്ടികള്‍ക്കുള്ള അനുമോദനം, ഹരിതയിലെ യുവകലാ പ്രതിഭകളുടെ വിവിധ കലാപരിപാടികളും, പൂക്കള മത്സരവും, വടംവലി ഉള്‍പ്പെടെയുള്ള വിവിധ കായിക മത്സരങ്ങളും, ഓണസദ്യയും  സംഘടിപ്പിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും