Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

ക്ഷയ രോഗ നിവാരണം, പകർച്ച വ്യാധി പ്രതിരോധ ബോധവത്ക്കരണ സെമിനാർ

ക്ഷയ രോഗ നിവാരണം, പകർച്ച വ്യാധി പ്രതിരോധ  ബോധവത്ക്കരണ സെമിനാർ

വൈക്കം: പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനം, ക്ഷയ രോഗ നിവാരണ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ബോധവത്കരണ സെമിനാർ വെച്ചൂർ പഞ്ചായത്തിൽ നടന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു അജി സെമിനാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ. അഭിഷേക് അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ കെ.ആർ. ശാരി സ്വാഗതം പറഞ്ഞു. ഇടയാഴം ബ്ലോക്ക്‌ ഫാമിലി ഹെൽത്ത്‌ സെന്റർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രശാന്ത് വി സേനനാണ് സെമിനാർ നയിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ശലൈജു കുഞ്ഞുമോൻ നന്ദി പറഞ്ഞു. യോഗത്തിൽ പഞ്ചായത്ത്‌ സെക്രട്ടറി പി. അജയകുമാർ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ടി.ഡി. ഗീത, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ രാകേഷ് പഞ്ചാരി പഞ്ചായത്ത് അംഗങ്ങളായ മോഹൻദാസ് വെച്ചൂർ, മിനിമോൾ കോട്ടയക്കൽ, ശ്രീദേവി ജയൻ, എസ്. മനോജ്‌കുമാർ, അഭിലാകുശൻ, അമലേന്ദു, സുരേഷ്‌കുമാർ, രജീഷ്, പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി എൻ.എസ് സാബു എന്നിവരും പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും