Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി
|
Loading Weather...
Follow Us:

ഭക്തരുടെ സമര്‍പ്പണം- ക്ഷേത്രത്തിന് ചുറ്റും 112 നിലവിളക്കുകള്‍ ഭക്തിയുടെ പ്രഭചൊരിഞ്ഞു

ഭക്തരുടെ സമര്‍പ്പണം- ക്ഷേത്രത്തിന് ചുറ്റും 112 നിലവിളക്കുകള്‍ ഭക്തിയുടെ പ്രഭചൊരിഞ്ഞു
കിഴക്കേനട ക്ഷീരവൈകുണ്ഠപുരം ശ്രീപാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് 112 ഭക്തര്‍ ക്ഷേത്രത്തിലേക്ക് വഴിപാടായി നല്‍കിയ വിളക്കുകളുടെ സമര്‍പ്പണം ക്ഷേത്രം തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു

വൈക്കം:കിഴക്കേനട ക്ഷീരവൈകുണ്ഠപുരം ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് 112 ഭക്തര്‍ ക്ഷേത്രത്തിലേക്ക് നിലവിളക്കുകള്‍ സമര്‍പ്പിച്ചു. ദീപാരധനയുടെ മുഹൂര്‍തത്തില്‍ ക്ഷേത്രത്തിന് ചുറ്റും 112 വിളക്കുകളില്‍ തെളിഞ്ഞ നിറദീപങ്ങള്‍ ഭക്തിയുടെ പ്രഭചൊരിഞ്ഞു. ക്ഷേത്രം തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി വിളക്കുകളില്‍ ദീപം തെളിയ്ച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മേല്‍ശാന്തി വടശ്ശേരി ഇല്ലത്ത് നീലകണ്ഠന്‍ നമ്പൂതിരി സഹകാര്‍മ്മികനായിരുന്നു. ഉത്സവ കമ്മറ്റി ഭാരവാഹികളായ പ്രസിഡന്റ് ബി. ജയകുമാര്‍, വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍, സെക്രട്ടറി രാജേന്ദ്രദേവ്, ജോയിന്‍ സെക്രട്ടറി ഇ.കെ. പ്രതാപന്‍, ദേവസ്വം മാനേജര്‍ ആര്‍. രവീന്ദ്രനാദന്‍ നായര്‍, വനിതാ സമാജം പ്രസിഡന്റ് കെ.ജി. രാജലക്ഷമി, സെക്രട്ടറി ശ്രീകുമാരി യു.നായര്‍, എന്നിവര്‍ നേതൃത്ത്വം നല്‍കി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും