ആനയിടഞ്ഞു, പാപ്പാനെ ചവിട്ടിക്കൊന്നു
പാലക്കാട്: കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു, ആനയെ തളക്കാനുള്ള ശ്രമം തുടരുന്നു. കൊല്ലങ്കോട് ഗോവിന്ദൻ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. തടുക്കശ്ശേരി നാഗൻ കുളങ്ങര ക്ഷേത്രോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പാപ്പാൻ രാമൻ ആണ് മരിച്ചത്.
Comments ()