കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു 2 പേർക്ക് പരിക്ക്
പാലാ: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരായ മുത്തോലി സ്വദേശികളായ രഞ്ജു (37), ഗോപിക (25) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ പാലാ-കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പിൽ ആയിരുന്നു അപകടം.
Comments ()