ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റു
പാലാ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു പരിക്കേറ്റ രാമപുരം സ്വദേശി കെ.എ സന്തോഷിനെ (58) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 മണിയോടെ രാമപുരത്ത് വച്ചായിരുന്നു അപകടം.

Comments ()