Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

അപകടങ്ങളിൽ 2 പേർക്ക് പരിക്ക്

അപകടങ്ങളിൽ 2 പേർക്ക് പരിക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ രണ്ടു പേരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ളാക്കാട്ടൂരിൽ വെച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന ളാക്കാട്ടൂർ സ്വദേശിനി കെ.സി. ആര്യ മോൾക്ക് (27) പരിക്കേറ്റു. രാത്രി 7.30 യോടെയാണ് അപകടം. മുണ്ടക്കയം ഭാഗത്ത് വെച്ച് രാത്രി ട്രാവലറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചു മുണ്ടക്കയം സ്വദേശി ടിജോ സെബാസ്റ്റ്യന് (3) പരിക്കേറ്റു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും