ബസ്സ് അപകടം: കടുത്തുരുത്തി സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ജലന്ധർ: പഞ്ചാബിൽ ബസ്സ് അപകടത്തിൽ കടുത്തുരുത്തി സ്വദേശി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. പഞ്ചാബ് ലൗലി പ്രൊഫഷണൽ കോളേജ് 2-ാം വർഷ എൻജിനീയറിംഗ് വിദ്യാർത്ഥിനി ജോസ്ന ജോർജ് (19) ആണ് മരണപ്പെട്ടത്.
Comments ()