ബൈക്ക് അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു
നെടുമ്പാശ്ശേരി: ബൈക്ക് അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ അശ്വിൻ, ഗോകുൽ എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരി അത്താണി ഫാർമസി ജംഗ്ഷനിൽ രാവിലെ 7 ന് ബൈക്ക് മീഡിയനിലിടിച്ചായിരുന്നു അപകടം.
Comments ()