Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

അപകടങ്ങളിൽ 2 പേർക്ക് പരിക്ക്

അപകടങ്ങളിൽ 2 പേർക്ക് പരിക്ക്

പാലാ: ഇന്നലെ രാത്രിയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ 2 പേരെ
ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പള്ളിയിൽ വെച്ച് വഴിയിൽ കൂടി നടന്നു പോകുന്നതിനിടെ കാറിടിച്ച് തെറിച്ചുവീണ് പാലാ സ്വദേശി ഷിബി സെബാസ്റ്റ്യന് (55) പരിക്കേറ്റു. 11 മണിയോടെയാണ് അപകടം. ഭരണങ്ങാനത്ത് വെച്ച് ബൈക്ക് മതിലിൽ ഇടിച്ച് പൂവത്തോട് സ്വദേശി ജോമോൻ ജോസഫിന് (40) പരിക്കേറ്റു. രാത്രി പത്തരയോടെയാണ് അപകടം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും