Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

വൈക്കം വെച്ചൂർ റോഡിൽ അപകടം: ഒരാൾ മരിച്ചു

വൈക്കം വെച്ചൂർ റോഡിൽ അപകടം: ഒരാൾ മരിച്ചു

വൈക്കം: വെച്ചൂർ കൈപ്പുഴമുട്ടിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ ടാങ്കർ ലോറിക്ക് അടിയിൽ പെട്ട് മരിച്ചു.

നളൻ

കുമരകം സ്വദേശിയും കുടവച്ചൂർ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ശാന്തിയുമായ നളൻ (65 )ആണ് മരിച്ചത്. രാത്രി 7:20 ആയിരുന്നു അപകടം.

വെച്ചൂർ കുമരകം റോഡിൽ സ്കൂട്ടർ തെക്ക് നിന്നും വടക്കോട്ടും ബൈക്ക് വടക്കുന്നതിനും തെക്കോട്ടും പോകുമ്പോഴാണ് കൂട്ടിയിടിച്ചത്. ബൈക്കിന് പിന്നാലെ വന്ന ടാങ്കർ ലോറിക്ക് അടിയിൽപ്പെട്ടാണ് നളൻ ശാന്തി മരണപ്പെട്ടത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും