Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

അഖണ്ഡനാമജപം

അഖണ്ഡനാമജപം
കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയ മഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച രാവിലെ നടത്തിയ അഖണ്ഡനാമജപത്തിന്റെ ദീപ പ്രകാശനം മഠാധിപതി രാമചന്ദ്ര സ്വാമി നിര്‍വ്വഹിക്കുന്നു
വൈക്കം:  കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയ മഠം ശ്രീരാമ ശ്രീ ആഞ്ജനേയ മഠം ക്ഷേത്രത്തില്‍ അഖണ്ഡനാമജപം നടത്തി. ക്ഷേത്രം മഠാധിപതി രാമചന്ദ്ര സ്വാമി അഖണ്ഡനാമജപത്തിന് ദീപം തെളിയിച്ചു. മേല്‍ശാന്തി സി. പി. പ്രവീഷ് ചേര്‍ത്തല സഹകാര്‍മ്മികനായിരുന്നു. തുടര്‍ന്ന് ആചാര്യന്മാരും ഭക്തരും ചേര്‍ന്ന് അഖണ്ഡനാമജപം ചൊല്ലി. ക്ഷേത്രം പ്രസിഡന്റ് കെ. പ്രകാശന്‍, സെക്രട്ടറി പി. ബാലകൃഷ്ണ പിള്ള, പി.കെ. രാജന്‍, വി.കെ. മഹിപാല്‍, എസ്.കെ. മനോഹരന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി. വൈകിട്ട് 6.30 ന് വിശേഷാല്‍ ദീപാരാധനയോടെ അഖണ്ഡനാമ സമര്‍പ്പണം നടത്തി.
വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും