Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് പത്തോളം പേർക്ക് പരുക്ക് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് പത്തോളം പേർക്ക് പരുക്ക് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക്
|
Loading Weather...
Follow Us:

അഞ്ചുമണിക്കാറ്റ് സായാഹ്ന വിശ്രമകേന്ദ്രവും മുവാറ്റുപുഴയാറിൻ്റെ തീരവും ശുചീകരിച്ചു

അഞ്ചുമണിക്കാറ്റ് സായാഹ്ന വിശ്രമകേന്ദ്രവും മുവാറ്റുപുഴയാറിൻ്റെ തീരവും ശുചീകരിച്ചു
അഞ്ചുമണിക്കാറ്റ് സായാഹ്ന വിശ്രമകേന്ദ്രവും പരിസരവും ശുചീകരിക്കുന്നതിൻ്റെ ഉദ്ഘാടനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോൺസൺ കൊട്ടുവാപ്പള്ളി നിർവഹിക്കുന്നു

തലയോലപറമ്പ് : ഗാന്ധി ജയന്തിയോടനുബന്ധിച്ച് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്, തലയോലപറമ്പ് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബഷീറിൻ്റെ കഥകളുമായി അഭേദ്യമായ ബന്ധമുള്ള പാലാംകടവിലെ സുൽത്താൻ്റെ തണലിലെ അഞ്ചുമണിക്കാറ്റ് സായാഹ്ന വിശ്രമകേന്ദ്രവും മുവാറ്റുപുഴയാറിൻ്റെ തീരവും ശുചീകരിച്ചു. പുല്ലും പടർപ്പും മാലിന്യങ്ങളും തിങ്ങിയ പുഴയോരം ഹരിത കർമസേനാംഗങ്ങൾ, നാട്ടുകാർ, ജനപ്രതിനിധികൾ ചേർന്നാണ് ശുചീകരിച്ചത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോൺസൺ കൊട്ടുവാപ്പള്ളി ശുചീകരണ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി വിൻസൻ്റ് അധ്യക്ഷത വഹിച്ചു.ഹരിതം എൻ്റെ ഗ്രാമം സിഗ്നേച്ചർ ചലഞ്ച് തലയോലപറമ്പ്
എസ്.ഐ. പി.എസ്. സുധീരൻ നിർവഹിച്ചു. മുതിർന്ന ഹരിത കർമസേനാംഗങ്ങളെ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തങ്കമ്മ വർഗീസ്, സെലിനാമ്മ ജോർജ്, പഞ്ചായത്ത് അംഗം അഞ്ജു ഉണ്ണികൃഷ്ണൻ എന്നിവർ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. സന്ധ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തങ്കമ്മ വർഗീസ്, സെലിനാമ്മജോർജ്, നയന ബിജു, പഞ്ചായത്ത് അംഗങ്ങളായ അനി ചള്ളാങ്കൽ, അഞ്ജു ഉണ്ണികൃഷ്ണൻ, വിജയമ്മബാംബു, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി എ.എസ്. വേണു, ശുചിത്വ സൗഹൃദ വേദി ജില്ലാ കോ-ഓർഡിനേറ്റർ പി.ഐ. സജിത്ത്, നജീബ് കണ്ടത്തിൽപറമ്പ്, സക്കീർ മലബാർ തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക് മെമ്പർ തങ്കമ്മ വർഗീസിൻ്റെ ശ്രമഫലമായി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയും തുടർന്ന് 2.50 ലക്ഷം രൂപയും വിനിയോഗിച്ചാണ് മൂവാറ്റുപുഴയിറിന്റ തീരത്ത് അഞ്ചുമണിക്കാറ്റ് സായാഹ്ന വിശ്രമകേന്ദ്രം പുനരുദ്ധരിച്ചത്. ബഷീറിൻ്റെ നിരവധി കഥകളിൽ പരാമർശിക്കപ്പെടുന്ന പാലാംകടവിലെ അഞ്ചുമണിക്കാറ്റ് വിശ്രമകേന്ദ്രത്തിൻ്റെ സമീപത്തായി ബഷീർ സ്മാരകവും ലൈബ്രറിയും സ്മാരക വളപ്പിൽ ബഷീറിൻ്റെ അർദ്ധകായ പ്രതിമയുമുണ്ട്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും