ഗതാഗതം താൽക്കാലികമായി തടഞ്ഞു
തലയോലപ്പറമ്പ്: ആയാംകുടി-ആപ്പാഞ്ചിറ റോഡരുകിലെ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിക്കുന്നതിനാൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു. ഇത് വഴി പോകുന്ന വാഹനയാത്രക്കാർക്ക് യാത്ര തടസ്സമുണ്ടാകും. യാത്രതടസമൊഴി വാക്കാൻ ഈ വഴി താൽക്കാലികമായി ഒഴിവാക്കണം.
Comments ()