ആശ്രമം സ്ക്കൂളില്‍ ബന്ദിപ്പൂ കൃഷിക്ക് നൂറുമേനി വിളവ്
വൈക്കം: സത്യഗ്രഹസ്മാരക ആശ്രമം സ്‌കുളില്‍ അഗ്രികള്‍ച്ചര്‍ വിഭാഗം അദ്ധ്യാപകരുടേയും, വിദ്യാര്‍ത്ഥികളുടേയും കൂട്ടായ്മയില്‍ നടത്തിയ ബന്ദിപ്പൂകൃഷിക്ക് നുറുമേനി വിളവ്. കൃഷിയുടെ വിളവെടുപ്പ് പ്രിന്‍സിപ്പാള്‍ ഇ.പി. ബീന ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ എസ്. വീണ, എസ്. സൗമ്യ, പി. സിന്ധു, അനീന വിശ്വനാഥ്, ദീപ്തിദാസ്, സി.ടി. സജിത, റജിമോള്‍, ചഞ്ചല്‍ ഗിരീഷ്, എസ്. മേഘചിത്ര, സൗമ്യ സുഗുണന്‍ എന്നിവര്‍ പങ്കെടുത്തു.

Comments ()