Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

കേരളാ ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനവും സുരക്ഷാ പദ്ധതി ഫണ്ട് വിതരണവും അവാര്‍ഡ് ദാനവും നടത്തി

കേരളാ ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനവും സുരക്ഷാ പദ്ധതി ഫണ്ട് വിതരണവും അവാര്‍ഡ് ദാനവും നടത്തി
കേരളാ ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനവും സുരക്ഷാ പദ്ധതി ഫണ്ട് വിതരണവും അവാര്‍ഡ് വിതരണവും കെ. ബിനിമോന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യന്നു

വൈക്കം: കേരളാ ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനവും, വൈക്കം എം.എല്‍.എ കെ. ബിനിമോന് സ്വികരണവും അസോസിയേഷന്റെ സുരക്ഷാ പദ്ധതി ഫണ്ട് കൈമാറ്റവും, വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണവും, പ്രതിഭകള്‍ക്ക് അവാര്‍ഡ് ദാനവും, മുതിര്‍ന്ന നേതാക്കളെ ആദരിക്കലും വൈക്കത്ത് വ്യാപാര ഭവനില്‍ നടത്തി. സമ്മേളനവും സുരക്ഷാ ഫണ്ട് വിരണവും കെ. ബിനിമോന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണം സംസ്ഥാന പ്രസിഡിന്റ് ജി. ജയപാലും, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എം.ആര്‍. റസാക്കും നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി ഷാഹുല്‍ ഹമീദ്, സി.കെ. അനില്‍, മുഹമ്മദ് ഷെരീഫ്, ആര്‍.സി. നായര്‍, ടി.സി. അന്‍സാരി, ബോബി തോമസ്, ബിജോയ് വി. ജോര്‍ജ്ജ്, വി. സുബ്രഹ്‌മണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.  

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും