Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പക്ഷിപ്പനി: കർഷകന് ലക്ഷങ്ങളുടെ നഷ്ടം, കളളിംഗ് വ്യാഴാഴ്ച മേട വിഷു - ശബരിമലയിൽ വിഷുക്കണി ദർശനം ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ സർജിക്കൽ ബ്ലോക്കിൽ വെള്ളം മുടങ്ങി: രോഗികൾ ദുരിതത്തിൽ ഹരിതാരവം കർഷക കൂട്ടായ്മ വിഷു ചന്ത നടത്തി ചൂട് കൂടും മുൻകരുതൽ എന്ന രീതിയിൽ വാട്ട്സാപ്പ് വഴിയുള്ളത് വ്യാജപ്രചരണം കോട്ടയം മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പലായിരുന്ന ഡോ.ആർ.വി. ജയകുമാറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും പക്ഷിപ്പനി: കർഷകന് ലക്ഷങ്ങളുടെ നഷ്ടം, കളളിംഗ് വ്യാഴാഴ്ച മേട വിഷു - ശബരിമലയിൽ വിഷുക്കണി ദർശനം ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ സർജിക്കൽ ബ്ലോക്കിൽ വെള്ളം മുടങ്ങി: രോഗികൾ ദുരിതത്തിൽ ഹരിതാരവം കർഷക കൂട്ടായ്മ വിഷു ചന്ത നടത്തി ചൂട് കൂടും മുൻകരുതൽ എന്ന രീതിയിൽ വാട്ട്സാപ്പ് വഴിയുള്ളത് വ്യാജപ്രചരണം കോട്ടയം മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പലായിരുന്ന ഡോ.ആർ.വി. ജയകുമാറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ചെമ്മനാകരി വേണുഗോപാല ക്ഷേത്രത്തിലെ തൃക്കൊടിയേ​റ്റ് മഹോത്സവത്തിന് തുടക്കം

ചെമ്മനാകരി വേണുഗോപാല ക്ഷേത്രത്തിലെ തൃക്കൊടിയേ​റ്റ് മഹോത്സവത്തിന് തുടക്കം
ചെമ്മനാകരി വേണുഗോപാല ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി പൂത്തോട്ട ലാലൻ കൊടിയേറ്റുന്നു

വൈക്കം: ചെമ്മനാകരി വേണുഗോപാല ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി പൂത്തോട്ട ലാലൻ കൊടിയേറ്റി. മേൽശാന്തി അഭിലാഷ് മാക്കേകടവ്, ക്ഷേത്രം ശാന്തിമാരായ ബൈജു ശാന്തി, ജിനു ശാന്തി എന്നിവർ സഹകാർമികരായി. ചെമ്മനാകരി ദേവിവിലാസം താലപ്പൊലി സമാജത്തിന്റെ താലപ്പൊലി ക്ഷേത്രത്തിൽ എത്തിയ ശേഷമാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. വിവിധ ദിവസങ്ങളിൽ ലക്ഷ്മിസഹസ്രനാമം, ശ്രീബലി, ഭജൻസ്, പ്രസാദഊട്ട്, കാഴ്ചശ്രീബലി, കൈകൊട്ടികളി, കുംഭകുടം വരവ്, പാൽക്കാവടി, ദീപകാഴ്ച, സിനിമാറ്റിക് ഡാൻസ്, ഓട്ടംതുള്ളൽ, നാടകം, ഗാനമേള തുടങ്ങിയവ നടക്കും. മാർച്ച് നാലിന് പള്ളിവേട്ട മഹോത്സവവും മാർച്ച് അഞ്ചിന് ആറാട്ട് മഹോത്സവവും നടക്കും. സർപ്പപൂജ, പൂമൂടൽ, ആറാട്ട് എതിരേൽപ്പ്, വലിയ കാണിക്ക എന്നിവ പ്രധാന ചടങ്ങുകളാണ്.