Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് വിദ്യാർത്ഥികളുടെ ലഹരിവിരുദ്ധ റാലി; ശ്രദ്ധേയമായി ഫ്ലാഷ് മോബ് ◆ കേരള ഗവർണറായി ഓംപ്രകാശ് മാഥുർ ചുമതലയേറ്റു ◆ വൈക്കത്തഷ്ടമി: പുള്ളിസന്ധ്യവേല സമാപനത്തിലേക്ക്; നാളെ മുഖസന്ധ്യവേല കോപ്പ്തൂക്കൽ ◆ വൈക്കത്ത് കനത്ത ഇടിമിന്നൽ: വീടുകൾക്ക് കേടുപാടുകൾ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം ◆ മഴത്തുള്ളികളുടെ താളത്തിനൊപ്പം തിരുമുറ്റത്ത് അരങ്ങേറ്റമേളം ◆ വൈക്കത്ത് കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് ◆ മൂവാറ്റുപുഴയാർ തീരത്ത് വീണ്ടും മാലിന്യ നിക്ഷേപം: പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ ◆ നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆ വൈക്കത്ത് വിദ്യാർത്ഥികളുടെ ലഹരിവിരുദ്ധ റാലി; ശ്രദ്ധേയമായി ഫ്ലാഷ് മോബ് ◆ കേരള ഗവർണറായി ഓംപ്രകാശ് മാഥുർ ചുമതലയേറ്റു ◆ വൈക്കത്തഷ്ടമി: പുള്ളിസന്ധ്യവേല സമാപനത്തിലേക്ക്; നാളെ മുഖസന്ധ്യവേല കോപ്പ്തൂക്കൽ ◆ വൈക്കത്ത് കനത്ത ഇടിമിന്നൽ: വീടുകൾക്ക് കേടുപാടുകൾ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം ◆ മഴത്തുള്ളികളുടെ താളത്തിനൊപ്പം തിരുമുറ്റത്ത് അരങ്ങേറ്റമേളം ◆ വൈക്കത്ത് കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് ◆ മൂവാറ്റുപുഴയാർ തീരത്ത് വീണ്ടും മാലിന്യ നിക്ഷേപം: പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ ◆ നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆
|
Loading Weather...
Follow Us:

എന്യുമറേറ്റര്‍മാര്‍ എത്തിയില്ലെങ്കിൽ നാളെ മൂന്ന് മണിക്കകം വിവരമറിയിക്കണം

എന്യുമറേറ്റര്‍മാര്‍ എത്തിയില്ലെങ്കിൽ നാളെ മൂന്ന് മണിക്കകം വിവരമറിയിക്കണം

കോട്ടയം: കോട്ടയം ജില്ലയില്‍ ദേശീയ സെന്‍സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്‍മാര്‍ നേരിട്ടെത്തി വിവരം ശേഖരിക്കാത്ത വീടുകള്‍ ഉണ്ടെങ്കില്‍ ജൂലൈ 30 ഉച്ചകഴിഞ്ഞ് മൂന്നുവരെ സെന്‍സസ് കണ്‍ട്രോള്‍ റൂമുകളില്‍ അറിയിക്കണെമന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു. മുനിസിപ്പല്‍ മേഖലയില്‍ താമസിക്കുന്നവര്‍ അതത് മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ താലൂക്ക് ഓഫീസുകളിലുമാണ് ഇതിനായി ബന്ധപ്പെടേണ്ടത്.

അറിയിക്കേണ്ട കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പരുകള്‍

താലൂക്കുകള്‍

കോട്ടയം-04812 568007
മീനച്ചില്‍- 04822 212325
ചങ്ങനാശേരി- 0481 2420037
വൈക്കം- 04829 231331
കാഞ്ഞിരപ്പളളി- 04828 202331

മുനിസിപ്പാലിറ്റികള്‍

ഏറ്റുമാനൂര്‍- 0481 2535565
ചങ്ങനാശേരി - 0481 2424994
വൈക്കം- 04829 232221
പാലാ -04822 212328
ഈരാറ്റുപേട്ട - 04822 272063
കോട്ടയം - 0481 2566665

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും