Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

പള്ളിപ്പുറം പട്ടാര്യസമാജം സ്കൂൾ വാട്സ്ആപ്പ് കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

പള്ളിപ്പുറം പട്ടാര്യസമാജം സ്കൂൾ വാട്സ്ആപ്പ് കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

ചേർത്തല: പള്ളിപ്പുറം പട്ടാര്യസമാജം സ്കൂൾ വാട്സ്ആപ്പ് കൂട്ടായ്മയായ 'ഉല്ലാസപ്പൂത്തിരി'യുടെ ആറാമത് ഓണാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ചടങ്ങിനോടനുബന്ധിച്ച് സംസ്ഥാന പുരസ്കാരം നേടിയ പ്രശസ്ത കലാകാരൻ വൈക്കം ഭാസിയെ ആദരിച്ചു.

വൈക്കം കലാശക്തി ഡയറക്ടറും പ്രശസ്ത കഥകളി നടനുമായ പള്ളിപ്പുറം സുനിൽ ചടങ്ങിൽ ആശംസകൾ നേർന്നു. കൂട്ടായ്മയിലെ അംഗങ്ങൾ അവതരിപ്പിച്ച വിവിധ പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും