Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഈസ്റ്റർ: അതിജീവനത്തിന്റെയും പ്രത്യാശയുടെയും തിരുനാൾ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഈസ്റ്റർ: അതിജീവനത്തിന്റെയും പ്രത്യാശയുടെയും തിരുനാൾ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്ത് വെള്ളൂർ മേഖലയിൽ പര്യടനം നടത്തി

എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്ത് വെള്ളൂർ മേഖലയിൽ പര്യടനം നടത്തി
എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്ത് മേഴ്സിയിൽ വോട്ടഭ്യർത്ഥിക്കുന്നു

വൈക്കം: എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിൻ്റെ പര്യടനം രാവിലെ വിവിധ മത-സാമുദായിക നേതാക്കളെ സന്ദർശിച്ച് ആരംഭിച്ചു. ഉച്ചക്ക് ശേഷം വെള്ളൂർ പഞ്ചായത്തിലെ തോന്നല്ലൂർ, വരിക്കാംകുന്ന്, വടകര, പൊതി, മേഴ്സി ജംഗ്ഷൻ എന്നിവിടങ്ങളിലെ വ്യാപാര - വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ വോട്ടഭ്യർത്ഥിച്ചു. വമ്പിച്ച സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. സ്ഥാനാർത്ഥിക്കൊപ്പം പ്രീജു കെ. ശശി, സുനിൽ ബാബു, വിജയകുമാർ, അനീഷ് വെള്ളക്കാട്ടേൽ, അമ്പിളി അജിത്ത്, സിപിൻ വടകര, ബിനീഷ് വടകര, ജി.എസ്. വേണുഗോപാൽ എന്നിവരും സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.