Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

എട്ടര ലക്ഷത്തോളം സഹകരണ സംഘങ്ങള്‍ നാടിന്റെ നന്മയ്ക്കായി സജീവം: ജസ്റ്റിസ് എസ്. മനു

എട്ടര ലക്ഷത്തോളം സഹകരണ സംഘങ്ങള്‍ നാടിന്റെ നന്മയ്ക്കായി സജീവം: ജസ്റ്റിസ് എസ്. മനു
വൈക്കം അര്‍ബന്‍ സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷം ഹൈക്കോടതി ജസ്റ്റിസ് എസ്. മനു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഗ്രാമീണജന ജീവിതവുമായി ബന്ധപ്പെട്ട് തുടങ്ങിയ സഹകരണ സംഘങ്ങള്‍ ഇന്ന് ഇന്ത്യയില്‍ ഒട്ടാകെ എട്ടര ലക്ഷത്തോളം സഹകരണ സംഘങ്ങളായി വളര്‍ന്ന് വലുതായത് ജനജീവിതത്തോടുള്ള പ്രതിബന്ധത കൊണ്ടാണെന്ന് ഹൈക്കോടതി ജസ്റ്റിസ് എസ്.മനു പറഞ്ഞു. വൈക്കം അര്‍ബന്‍ സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് ചെയര്‍മാന്‍ വി.എസ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രഥമ പ്രസിഡന്റ് തെക്കേടത്ത് കെ.വി നാരായണപിള്ളയുടെ സ്മാരകമായി നിര്‍മ്മിക്കുന്ന ശതാബ്ദി മന്ദിരത്തിന്റെ ശിലാസ്ഥാപനം കണ്ണന്‍ ഗോപിനാഥ് നിര്‍വഹിച്ചു. കേരള യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ മേരി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവുത്തര്‍, ജനറല്‍ കണ്‍വീനര്‍ ബി. അനില്‍കുമാര്‍, മാനേജിംഗ് ഡയറക്ടര്‍ വി.സുരേഷ്, കണ്‍വീനര്‍ പി. ജയലക്ഷ്മി, യൂണിയന്‍ ചെയര്‍മാന്‍ ടി.സി. വിനോദ്, ജോയിന്റ് ഡയറക്ടര്‍ ജയമ്മ പോള്‍, അസിസ്റ്റന്റ് ഡയറക്ടര്‍ സി.എസ്. പ്രിയ, വാര്‍ഡ് കൗണ്‍സിലര്‍ റജിമോള്‍ പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും