Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു പൂങ്കാവനം: ഓണക്കാല ബന്തിപ്പൂ കൃഷിക്ക് നഗരസഭയിൽ തുടക്കമായി പ്രശ്നപരിഹാരം വേണം: മന്ത്രിമാർക്ക് നിവേദനവുമായി വൈക്കത്തെ ജനപ്രതിനിധികൾ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം വീട്ടുവളപ്പിൽ കഞ്ചാവ് ചെടി: യുവാവ് അറസ്റ്റിൽ നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചു ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് പിതാവിന്റെ ഓർമ്മയ്ക്കായി ജന്മനാട്ടിൽ ക്ലിനിക്ക് തുറന്ന് ഡോ. രാഖിത രാജേന്ദ്രൻ ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു പൂങ്കാവനം: ഓണക്കാല ബന്തിപ്പൂ കൃഷിക്ക് നഗരസഭയിൽ തുടക്കമായി പ്രശ്നപരിഹാരം വേണം: മന്ത്രിമാർക്ക് നിവേദനവുമായി വൈക്കത്തെ ജനപ്രതിനിധികൾ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം വീട്ടുവളപ്പിൽ കഞ്ചാവ് ചെടി: യുവാവ് അറസ്റ്റിൽ നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചു ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് പിതാവിന്റെ ഓർമ്മയ്ക്കായി ജന്മനാട്ടിൽ ക്ലിനിക്ക് തുറന്ന് ഡോ. രാഖിത രാജേന്ദ്രൻ ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ
|
Loading Weather...
Follow Us:

ഹോക്കിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ താരങ്ങള്‍ക്ക്  സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

ഹോക്കിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ താരങ്ങള്‍ക്ക്  സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
ഹോക്കിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ താരങ്ങള്‍ക്ക് കെ. ബിനിമോന്‍ എം.എല്‍.എ സര്‍ട്ടിഫിക്കറ്റുകൾ വിതരണം ചെയ്തപ്പോൾ

വൈക്കം: വൈക്കം വനിതാ സ്‌പോര്‍ട്ട്‌സ് അക്കാദമിയിലെ പരിശീലനം പൂര്‍ത്തിയാക്കിയ 18 ഹോക്കി താരങ്ങള്‍ക്ക് സര്‍ക്കാരിന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. വൈക്കം ഗവ. ഗേള്‍സ് ഹൈയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ. ബിനിമോന്‍ എം.എല്‍.എ സര്‍ട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. മടിയത്തറ വെസ്റ്റ് ഗവ. ഹൈയര്‍ സെക്കന്ററി സ്‌കൂൾ, വൈക്കം ഗവ. ഗേള്‍സ് ഹൈയര്‍ സെക്കന്ററി സ്‌കൂൾ, ടി.വി. പുരം ഗവ. ഹൈയര്‍ സെക്കന്ററി സ്‌കൂൾ, വെള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍, മാന്നാനം ഹൈയര്‍ സെക്കന്ററി സ്‌കൂള്‍ എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥിനികളാണിവര്‍.

നൂറിലധികം വനിതാ താരങ്ങളാണ് വൈക്കം വനിതാ സ്‌പോര്‍ട്ട്‌സ് അക്കാദമിയില്‍ ഉള്ളത്. മുന്‍ സ്‌പോർട്ട്സ് അതോരിറ്റി ഓഫ് ഇന്ത്യ വിമന്‍സ് ഫുട്ട്‌ബോള്‍ കോച്ച് ജോമോന്‍ ജേക്കബ് ആണ് ഇവരുടെ പരിശീലകന്‍. സര്‍ട്ടിഫിക്കറ്റ് വിതരണ യോഗത്തില്‍ വടക്കേനട ഹൈയര്‍ സെക്കന്ററി സ്‌കൂള്‍ പ്രധമ അധ്യാപിക ടി.ആര്‍. ഓമന ശ്രീകുമാര്‍ വടക്കേനട, പ്രധീഷ് കെ. നമ്പൂതിരി, മായാദേവി, പരിശീലകന്‍ ജോമോന്‍ ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും