Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

ജീവനിലയത്തിലെ അന്തേവാസികൾക്ക് ഓണസദ്യ വിളമ്പി

ജീവനിലയത്തിലെ അന്തേവാസികൾക്ക് ഓണസദ്യ വിളമ്പി
വല്ലകം ജീവനിലയത്തിലെ അന്തേവാസികൾക്ക് ഓണസദ്യ വിളമ്പി അത്തം പത്തിന് പൊന്നോണം പരിപാടി ഗായകൻ വി.ദേവാനന്ദ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: റെനർജി സിസ്റ്റം ഇന്ത്യയുടെ നേതൃത്വത്തിൽ വല്ലകം ജീവനിലയത്തിലെ അന്തേവാസികൾക്ക് ഓണസദ്യയൊരുക്കി അത്തം പത്തിന് പൊന്നോണം പരിപാടി നടത്തി. ജീവനിലയ ഹാളിൽ നടത്തിയ ഓണാഘോഷ പരിപാടി ചലച്ചിത്ര പിന്നണി ഗായകൻ വി.ദേവാനന്ദ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.വി. മനോജ് അദ്ധ്യക്ഷത വഹിച്ചു. ജോർജ്ജ് കുളങ്ങര ആദരവ് സമർപ്പണം നടത്തി. നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, കഥകളി കലാകാരൻ പളളിപ്പുറം സുനിൽ, നാടക നടൻ പ്രദീപ് മാളവിക, സാഹിത്യകാരൻ പ്രൊഫ. സിറിയക്‌ ചോലംങ്കേരി, മാധ്യമ പ്രവർത്തകൻ വി.സുശീലൻ, ജീവനിലയം ഡയറക്ടർ ജേക്കബ് പുതുവേലി, നിഖിത എന്നിവർ പ്രസംഗിച്ചു.

0:00
/0:36
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും