Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

ജില്ലയിൽ 70.76 ശതമാനം പോളിംഗ്

ജില്ലയിൽ 70.76 ശതമാനം പോളിംഗ്

എസ്. സതീഷ്കുമാർ

വൈക്കം: പോളിംഗ് സമയം അവസാനിച്ചപ്പോൾ
ജില്ലയിൽ പോളിംഗ് 70. 76 ശതമാനം. വൈക്കം നഗരസഭയിൽ 74.34 ശതമാനമാണ്. വൈക്കം ബ്ലോക്കിൽ 78.8 ശതമാനം പേർ വോട്ട് ചെയ്തിട്ടുണ്ട്. ആറ് മണിക്ക് മുമ്പ് എത്തിയവർ നിലവിൽ വോട്ട് ചെയ്യാനുള്ളതിനാൽ വോട്ട് ശതമാനത്തിൽ ഇനിയും വർദ്ധന ഉണ്ടാകും.
ആറ് മണി വരെയുള്ള കണക്കുകൾ
തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ ഇതുവരെ 1161255 പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

വോട്ട് ചെയ്ത സ്ത്രീകൾ:588190(68.69%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാർ 573062 ( 73.02% ; 784842)
വോട്ട് ചെയ്ത ട്രാൻസ്ജെൻഡേഴ്സ് : 3( 23.08% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 68.05%
കോട്ടയം:68.17 %
വൈക്കം: 74.34%
പാലാ :68.83%
ഏറ്റുമാനൂർ: 69.71%
ഈരാറ്റുപേട്ട: 85.71%

ബ്ലോക്ക് പഞ്ചായത്തുകൾ

ഏറ്റുമാനൂർ: 72.54%
ഉഴവൂർ :67.47%
ളാലം :69.7%
ഈരാറ്റുപേട്ട : 72.54%
പാമ്പാടി : 71.61%
മാടപ്പള്ളി :67.01%
വാഴൂർ :71.01%
കാഞ്ഞിരപ്പള്ളി: 70.34%
പള്ളം:69.23%
വൈക്കം: 78.8%
കടുത്തുരുത്തി: 71.02%

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും