Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

ജില്ലയിൽ പോളിംഗ് 69.49 ശതമാനം

ജില്ലയിൽ പോളിംഗ് 69.49 ശതമാനം
തലയാഴം രണ്ടാം വാർഡ് തോട്ടകം സി.കെ.എം സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയവരുടെ നിര

എസ്. സതീഷ്കുമാർ

വൈക്കം: പോളിംഗ് അവസാന മിനിറ്റുകളെത്തുമ്പോൾ
ജില്ലയിൽ പോളിംഗ് 69.49 ശതമാനം. വൈക്കം നഗരസഭയിലെ പോളിംഗ് 73.46 ശതമാനമാണ്. വൈക്കം ബ്ലോക്കിൽ77.5 ശതമാനം വോട്ടർമാരും വോട്ട് ചെയ്തു. ജില്ലയിൽ ഇതുവരെ 1140438 പേർ വോട്ട് രേഖപ്പെടുത്തിയത്. ആകെ 16,41,176 വോട്ടർമാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകൾ:578787(67.59%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാർ 561648( 71.56% ; 784842)
വോട്ട് ചെയ്ത ട്രാൻസ്ജെൻഡേഴ്സ് : 3( 23.08% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 67.17%
കോട്ടയം:67.03%
വൈക്കം: 73.46%
പാലാ :67.4%
ഏറ്റുമാനൂർ: 68.67%
ഈരാറ്റുപേട്ട: 84.39%

ബ്ലോക്ക് പഞ്ചായത്തുകൾ

ഏറ്റുമാനൂർ:70.43%
ഉഴവൂർ :66.43%
ളാലം :68.04%
ഈരാറ്റുപേട്ട : 70.7%
പാമ്പാടി : 70.29%
മാടപ്പള്ളി :65.8%
വാഴൂർ :69.8%
കാഞ്ഞിരപ്പള്ളി: 69.26%
പള്ളം:68.35%
വൈക്കം: 77.5%
കടുത്തുരുത്തി: 70.1%

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും