Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

ജയലക്ഷ്മി വസ്ത്രശാലയിൽ വൻ തീപിടിത്തം

ജയലക്ഷ്മി വസ്ത്രശാലയിൽ വൻ തീപിടിത്തം

കോഴിക്കോട്: ജയലക്ഷ്മി വസ്ത്രശാലയിൽ വൻ തീപിടിത്തം. മൂന്ന് നില കെട്ടിടം പൂർണമായി കത്തുന്നു.

0:00
/0:54

പിൻഭാഗത്തെ ഗോഡൗണിൽ നിന്നാണ് തീപിടിത്തം ഉണ്ടായതെന്ന് സംശയിക്കുന്നു. മുക്കാൽ മണിക്കൂറായിട്ടും തീ അണക്കാനായിട്ടില്ല. താഴത്തെ നിലയിൽ പുക കണ്ട ഉടനെ കടയിൽ ഉണ്ടായിരുന്നവരെ പുറത്തിറക്കി. അഞ്ചു യൂണിറ്റ് ഫയർഫോഴ്സ് അണക്കാനുള്ള ശ്രമം തുടരുകയാണ്

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും