Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

കാർ നിയന്ത്രണം വിട്ട് വീടിൻ്റേയും കടയുടേയും മതിലിടിച്ച് തകർത്തു

കാർ നിയന്ത്രണം വിട്ട്  വീടിൻ്റേയും കടയുടേയും മതിലിടിച്ച് തകർത്തു
അപകടത്തിൽപ്പെട്ട കാർ

വൈക്കം: വെച്ചൂർ അച്ചിനകം പള്ളിക്ക് സമീപം കഴിഞ്ഞ രാത്രി കാർ വീടിൻ്റേയും കടയുടേയും മതിലിടിച്ച് തകർത്ത് പാഞ്ഞു കയറി. കൊല്ലം സ്വദേശികളായ യുവാവും യുവതിയും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

0:00
/1:14

രാത്രി പതിനൊന്നരയോടെ കൂടിയാണ് അപകടം ഉണ്ടായത്. ഇവർക്കൊപ്പം പിന്നാലെ എത്തിയ കാറിൽ ഇവർ ആശുപത്രിയിൽ ചികിത്സ തേടി. വീടിൻ്റെ മതിലും ജനൽ ചില്ലുകളം ഒരു കടയുടെ മതിലും തകർന്നിട്ടുണ്ട്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും