Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഈസ്റ്റർ: അതിജീവനത്തിന്റെയും പ്രത്യാശയുടെയും തിരുനാൾ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഈസ്റ്റർ: അതിജീവനത്തിന്റെയും പ്രത്യാശയുടെയും തിരുനാൾ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

കെ. അജിത്തിൻ്റെ പര്യടനം തലയോലപ്പറമ്പ് കോരിക്കലിൽ

കെ. അജിത്തിൻ്റെ പര്യടനം തലയോലപ്പറമ്പ് കോരിക്കലിൽ
എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്ത് വൈക്കത്ത് വോട്ടഭ്യർത്ഥിക്കുന്നു

വൈക്കം: എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിൻ്റെ പര്യടനം രാവിലെ തലയോലപ്പറമ്പ് പഞ്ചായത്തിലെ കോരിക്കലിൽ നിന്ന് ആരംഭിച്ചു. മേഖലയിലെ മാത്താനം, പഴമ്പട്ടി, പുളിന്തറ, തിരുപുരം മേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വോട്ടഭ്യർത്ഥിച്ചു. ഉച്ചക്ക് ശേഷം വൈക്കം പോളശ്ശേരിൽ മാരാംവീട്, വിയറ്റ്നാം ജംഗ്ഷൻ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ വോട്ടഭ്യർത്ഥിച്ചു.  സ്ഥാനാർത്ഥിക്കൊപ്പം  പ്രീജു കെ. ശശി, ജെ.ആർ. ഗോപാലകൃഷ്ണൻ, ഒ.കെ. രാജൻ, ജി.എസ്. വേണുഗോപാൽ, വിമല, സുമേഷ് ടി.കെ, സജീവ് എന്നിവരും സന്നിഹിതരായിരുന്നു

വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ