കെ.പി. ജോൺ മറവന്തുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്
വൈക്കം: മറവന്തുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായി കെ.പി ജോണിനെ തിരഞ്ഞെടുത്തു. നിലവിൽ പ്രസിഡൻ്റായിരുന്ന പി.വി. ഹരിക്കുട്ടൻ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ്റെ ചുമതല ഏറ്റെടുത്തതിനെ തുടർന്നാണ് പുതിയ പ്രസിഡൻ്റിനെ തിരഞ്ഞെടുത്തത്. കെ.പി. ജോൺ സി.പി.എം മറവന്തുരുത്ത് ലോക്കൽ കമ്മറ്റി അംഗമാണ്.
Comments ()