Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു ബലിപ്പെരുന്നാൾ 28 ന് കൊല്ലൂരില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മലയാളികൾ മരിച്ചു വി.ഡി സതീശൻ മന്ത്രിസഭയിലെ 14 പേർ പുതുമുഖങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കറാകും മരം വീണ് ഗതാഗത തടസ്സം സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന തുടങ്ങി നാളികേര കർഷകർക്കായി ‘കല്പവൃക്ഷ പരിപാലനം’ സെമിനാർ ഇന്ന് കാലവർഷം ശ്രീലങ്കയിൽ എത്തി; കേരളത്തിലും മഴ കനക്കും മലയാളം പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ആസ്സാംകാരി എസ്.എസ്.എൽ.സി കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം വൈക്കം സ്വദേശിയായ സജീഷ് ടോം ലണ്ടനിൽ ഡെപ്യൂട്ടി മേയർ ബാങ്കിലെ നിക്ഷേപം മടക്കി കിട്ടിയില്ല: നിക്ഷേപകയും കുടുംബവും ബാങ്കിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു ഊത്ത പിടിക്കല്ലെ പണിയാകും ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു ബലിപ്പെരുന്നാൾ 28 ന് കൊല്ലൂരില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മലയാളികൾ മരിച്ചു വി.ഡി സതീശൻ മന്ത്രിസഭയിലെ 14 പേർ പുതുമുഖങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കറാകും മരം വീണ് ഗതാഗത തടസ്സം സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന തുടങ്ങി നാളികേര കർഷകർക്കായി ‘കല്പവൃക്ഷ പരിപാലനം’ സെമിനാർ ഇന്ന് കാലവർഷം ശ്രീലങ്കയിൽ എത്തി; കേരളത്തിലും മഴ കനക്കും മലയാളം പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ആസ്സാംകാരി എസ്.എസ്.എൽ.സി കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം വൈക്കം സ്വദേശിയായ സജീഷ് ടോം ലണ്ടനിൽ ഡെപ്യൂട്ടി മേയർ ബാങ്കിലെ നിക്ഷേപം മടക്കി കിട്ടിയില്ല: നിക്ഷേപകയും കുടുംബവും ബാങ്കിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു ഊത്ത പിടിക്കല്ലെ പണിയാകും
|
Loading Weather...
Follow Us:

കേന്ദ്ര സർക്കാരിൻ്റെ കർഷക ദ്രോഹ നയത്തിനെതിരെ കർഷകസംഘം പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

കേന്ദ്ര സർക്കാരിൻ്റെ കർഷക ദ്രോഹ നയത്തിനെതിരെ കർഷകസംഘം പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി
കേന്ദ്ര സർക്കാരിൻ്റെ കർഷക ദ്രോഹ നയത്തിനെതിരെ കർഷകസംഘം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ. സെൽവരാജ് ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: കേന്ദ്ര സർക്കാരിൻ്റെ കർഷക ദ്രോഹ നയത്തിനെതിരെയും രാസവളത്തിന്റെ സബ്സിഡി വെട്ടി കുറച്ച നടപടിയിലും പ്രതിഷേധിച്ച്കർഷകസംഘം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.തലയോലപ്പറമ്പ് പോസ്റ്റോഫീസിന് മുന്നിൽ നടന്ന പ്രതിഷേധ  സമരം സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ. സെൽവരാജ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയ പ്രസിഡന്റ് പി. വി ഹരിക്കുട്ടൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി.ആർ സുഗതൻ കർഷക സംഘം ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ നിന്നും നിരവധി കർഷകസംഘം പ്രവർത്തകർ പ്രതിക്ഷേധ സമരത്തിൽ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും