Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി അതിരമ്പുഴ ലെവൽ ക്രോസിംഗ് ഗേറ്റ് നാളെ മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ബാറുകൾ സമയത്തിന് മുമ്പ് തുറന്നാൽ കടുത്ത നടപടി ട്രാൻസ്പോർട്ട് മാനേജുമെൻ്റ് കമ്മറ്റി നിലവിൽ വന്നു സ്റ്റോപ്പ് മെമ്മോ വിവാദം: സ്റ്റേഡിയത്തിന് സ്ഥലം അളന്നു പൊതുമരാമത്ത് വകുപ്പിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ; കെൽട്രോണിന്റെ ഓഹരി മൂലധനം 60 കോടിയായി ഉയർത്തും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വാർഷിക പദ്ധതി ഭേദഗതി സമർപ്പിക്കാം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കഥകളി മുദ്രകളിൽ തെളിയുന്ന രാമായണം; ശ്രദ്ധേയമായി പള്ളിപ്പുറം സുനിലിന്റെ 'ഏകശ്ലോകി രാമായണം' ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍ കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി അതിരമ്പുഴ ലെവൽ ക്രോസിംഗ് ഗേറ്റ് നാളെ മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ബാറുകൾ സമയത്തിന് മുമ്പ് തുറന്നാൽ കടുത്ത നടപടി ട്രാൻസ്പോർട്ട് മാനേജുമെൻ്റ് കമ്മറ്റി നിലവിൽ വന്നു സ്റ്റോപ്പ് മെമ്മോ വിവാദം: സ്റ്റേഡിയത്തിന് സ്ഥലം അളന്നു പൊതുമരാമത്ത് വകുപ്പിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ; കെൽട്രോണിന്റെ ഓഹരി മൂലധനം 60 കോടിയായി ഉയർത്തും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വാർഷിക പദ്ധതി ഭേദഗതി സമർപ്പിക്കാം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കഥകളി മുദ്രകളിൽ തെളിയുന്ന രാമായണം; ശ്രദ്ധേയമായി പള്ളിപ്പുറം സുനിലിന്റെ 'ഏകശ്ലോകി രാമായണം' ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍
|
Loading Weather...
Follow Us:

നൂറ് ദിന പരിപാടി കൈപ്പുസ്തകം പുറത്തിറക്കി

നൂറ് ദിന പരിപാടി കൈപ്പുസ്തകം പുറത്തിറക്കി

തിരുവനന്തപുരം: പുതുയു​ഗ കേരളത്തിനായി നൂറ് ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ ന്യൂനപക്ഷ വഖഫ് വകുപ്പ് നടപ്പാക്കുന്ന കർമ്മ പദ്ധതികൾ ഉൾപ്പെടുത്തിയ കൈപ്പുസ്തകം പൊതു വിദ്യാഭ്യാസ ന്യൂനപക്ഷ വഖഫ് വകുപ്പ് മന്ത്രി എൻ ഷംസുദ്ദീന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പ്രകാശനം ചെയ്തു.

പൊതു വിദ്യാലയങ്ങളിലെ 11,12 ക്ലാസിലെ എല്ലാകുട്ടികൾക്കും സ്കൂൾ പഠനത്തിനോടൊപ്പം മത്സരപരീക്ഷയിൽ വിജയിക്കുന്നതിനായുള്ള കർമ്മ പദ്ധതി, പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ സ്കൂൾ ഓഫ് എക്സലൻസ് അവാർഡുകൾ നൽകുക, അക്കാദമിക് നിലവാരം ഉയർത്തുന്നതിന് സമ​ഗ്ര ഡിജിറ്റൽ അക്കാദമി മോണിറ്ററിം​ഗ് സംവിധാനം, എൽ പി, യുപി സ്കൂളുകളിൽ അടിസ്ഥാന ​ഗണിതം , മലയാളം, ഇം​ഗ്ലീഷ് പഠനകളരി സജ്ജമാക്കൾ പദ്ധതി, ഏകാധ്യാപക വിദ്യാലയങ്ങളുടെ നവീകരണ പദ്ധതി, ഹൈസ്കൂളുകളിൽ എഐ റോബോട്ടിക്സ് സാങ്കേതിക വിദ്യ നടപ്പാക്കുക തുടങ്ങിയ16 ഓളം പദ്ധതികളാണ് നൂറ് ദിനം കൊണ്ട് നടപ്പാക്കുന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും