Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

കോട്ടയം ജില്ലയിൽ 48.33% പോളിംഗ്

കോട്ടയം ജില്ലയിൽ 48.33% പോളിംഗ്
മുളക്കുളം പഞ്ചായത്ത് 12 വാർഡ് അപ്പാൻച്ചിറ ഹരിജൻ വെൽഫെയർ സ്കൂളിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ കുടുംബസമേതം വോട്ട് രേഖപ്പെടുത്തി

എസ്. സതീഷ്കുമാർ

വൈക്കം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പിൻ്റെ പോളിങ്ങ് ആറ് മണിക്കൂർ പിന്നിടുമ്പോൾ
ജില്ലയിൽ പോളിംഗ് 48.33%.

തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ ഇതുവരെ 793232 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടർമാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകൾ: 400379(46.76 %; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാർ 392852:( 50.05% ; 784842)
വോട്ട് ചെയ്ത ട്രാൻസ്ജെൻഡേഴ്സ് : 1( 7.69% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 47.26%
കോട്ടയം: 47.01 %
വൈക്കം: 53.06%
പാലാ : 48.04%
ഏറ്റുമാനൂർ: 48.95%
ഈരാറ്റുപേട്ട: 58.31%

ബ്ലോക്ക് പഞ്ചായത്തുകൾ

ഏറ്റുമാനൂർ: 47.08 %
ഉഴവൂർ: 46.87%
ളാലം: 45.12%
ഈരാറ്റുപേട്ട: 47.67%
പാമ്പാടി: 49.06%
മാടപ്പള്ളി: 46.82%
വാഴൂർ: 48.59%
കാഞ്ഞിരപ്പള്ളി: 47.08%
പള്ളം: 49.44%
വൈക്കം: 51.17%
കടുത്തുരുത്തി: 50.31%

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും