Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വൈക്കം: വെള്ളൂരിലെ കെ.പി.പി.എൽ ക്വാർട്ടേഴ്സിൽ കോട്ടയം സ്വദേശിയായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം കൂരോപ്പട പ്ലാക്കാട്ടൂർ സ്വദേശി 40 കാരനായ എൻ.എസ് ശ്രീജിത്തിനെയാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്. ഇയാൾ കെ.പി.പിഎല്ലിൽ മെയിൻ്റൻസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. അവധി എടുത്ത ശേഷം വീണ്ടും ജോലിക്കെത്തിയ ശേഷമാണ് മരണം. വെള്ളൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും