ലെവൽ ക്രോസിംഗ് ഗേറ്റ് നാളെ അടച്ചിടും
അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുറുപ്പന്തറ-ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടയിലുള്ള വേദഗിരി ലെവൽ ക്രോസിംഗ് ഗേറ്റ് (ഗേറ്റ് നമ്പർ 25) സെപ്റ്റംബർ നാളെ (സെപ്റ്റംബർ മൂന്ന്) രാവിലെ പത്തു മുതൽ വൈകുന്നേരം നാലു വരെ അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Comments ()