മഴ മുന്നറിയിപ്പ്: കോട്ടയത്ത് ഖനനത്തിന് വിലക്ക്
കോട്ടയം: മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ തിങ്കളാഴ്ച വരെ ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും, ധാതു ഗതാഗതവും നിരോധിച്ച് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉത്തരവിട്ടു.

Comments ()