Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

ക്ഷേത്രകലാപീഠത്തിൽ ആദ്യ വനിതാ മാനേജർ ചുമതലയേറ്റു

ക്ഷേത്രകലാപീഠത്തിൽ ആദ്യ വനിതാ മാനേജർ ചുമതലയേറ്റു
വൈക്കം ക്ഷേത്ര കലാപീഠം മാനേജരായി ആർ. ബിന്ദു ചുമതലയേൽക്കുന്നു

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തോടനുബന്ധിച്ച്  തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ക്ഷേത്രകലാപീഠത്തിൽ ആദ്യ വനിതാ മാനേജർ ചുമതലയേറ്റു.
വൈക്കം കിഴക്കേനട ഉപാസനയിൽ ആർ. ബിന്ദുവാണ് കലാപീഠം മാനേജരായി ചുമതലയേറ്റത്. വൈക്കം ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലെ സീനിയർ ക്ലർക്കായ ബിന്ദുവിന് കഴിഞ്ഞ ദിവസമാണ് മാനേജരായി സ്ഥാനകയറ്റം ലഭിച്ചത്.
ബിന്ദുവിന്റെ ഭർത്താവ് പരേതനായ ജി.വേണുഗോപാൽ ദേവസ്വം ബോർഡിന്റെ മരാമത്ത് വിഭാഗം എൻജിനീയറായിരുന്നു. രഞ്ജിത്ത് കൃഷ്ണൻ, പാർവതി വേണുഗോപാൽ എന്നിവരാണ് മക്കൾ.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും