Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു ബലിപ്പെരുന്നാൾ 28 ന് കൊല്ലൂരില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മലയാളികൾ മരിച്ചു വി.ഡി സതീശൻ മന്ത്രിസഭയിലെ 14 പേർ പുതുമുഖങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കറാകും മരം വീണ് ഗതാഗത തടസ്സം സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന തുടങ്ങി നാളികേര കർഷകർക്കായി ‘കല്പവൃക്ഷ പരിപാലനം’ സെമിനാർ ഇന്ന് കാലവർഷം ശ്രീലങ്കയിൽ എത്തി; കേരളത്തിലും മഴ കനക്കും മലയാളം പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ആസ്സാംകാരി എസ്.എസ്.എൽ.സി കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം വൈക്കം സ്വദേശിയായ സജീഷ് ടോം ലണ്ടനിൽ ഡെപ്യൂട്ടി മേയർ ബാങ്കിലെ നിക്ഷേപം മടക്കി കിട്ടിയില്ല: നിക്ഷേപകയും കുടുംബവും ബാങ്കിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു ഊത്ത പിടിക്കല്ലെ പണിയാകും ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു ബലിപ്പെരുന്നാൾ 28 ന് കൊല്ലൂരില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മലയാളികൾ മരിച്ചു വി.ഡി സതീശൻ മന്ത്രിസഭയിലെ 14 പേർ പുതുമുഖങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കറാകും മരം വീണ് ഗതാഗത തടസ്സം സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന തുടങ്ങി നാളികേര കർഷകർക്കായി ‘കല്പവൃക്ഷ പരിപാലനം’ സെമിനാർ ഇന്ന് കാലവർഷം ശ്രീലങ്കയിൽ എത്തി; കേരളത്തിലും മഴ കനക്കും മലയാളം പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ആസ്സാംകാരി എസ്.എസ്.എൽ.സി കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം വൈക്കം സ്വദേശിയായ സജീഷ് ടോം ലണ്ടനിൽ ഡെപ്യൂട്ടി മേയർ ബാങ്കിലെ നിക്ഷേപം മടക്കി കിട്ടിയില്ല: നിക്ഷേപകയും കുടുംബവും ബാങ്കിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു ഊത്ത പിടിക്കല്ലെ പണിയാകും
|
Loading Weather...
Follow Us:

കുലശേഖരമംഗലം തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിൽ നടന്ന ഔഷധ സേവയും ഔഷധ കഞ്ഞി വിതരണവും ഭക്തിസാന്ദ്രമായി

കുലശേഖരമംഗലം തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിൽ നടന്ന ഔഷധ സേവയും  ഔഷധ കഞ്ഞി വിതരണവും ഭക്തിസാന്ദ്രമായി
കുലശേഖരമംഗലം തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിൽ നടന്ന ഔഷധ സേവയ്ക്ക് മേൽശാന്തി യദുകൃഷ്ണൻ കാർമികത്വം വഹിക്കുന്നു

വൈക്കം: കുലശേഖരമംഗലം തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിൽ രാമായണ മാസത്തോടനുബന്ധിച്ച്‌  നടന്ന ഔഷധ സേവയും  ഔഷധ കഞ്ഞി വിതരണവും ഭക്തിസാന്ദ്രമായി. ക്ഷേത്രം മേൽശാന്തി യദുകൃഷ്ണൻ ഓഷധ സേവക്ക് കാർമികനായി. പ്രകൃതിയിൽ നിന്നും ലഭിച്ച 64 ഔഷധങ്ങൾ ചേർത്ത് ഒരുക്കിയ ഔഷധ മരുന്നും  കഞ്ഞിയും സേവിക്കാൻ നിരവധി ഭക്തരും ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രത്തിൽ കഴിഞ്ഞ 25 വർഷമായി കർക്കിടക മാസത്തിൽ ഔഷധസേവയും ഔഷധ കഞ്ഞിയും നടന്നു വരുന്നുണ്ട്. ക്ഷേത്രം പ്രസിഡൻ്റ് വി. ആർ. വിശ്വനാഥൻ, സെക്രട്ടറി മനോജ്, പി.ആർ. രാധാകൃഷ്ണൻ , ബി.രാജൻ, വി.എം. ബാബു, ശശിധരൻ പിളള, എം.വി.ഷാജി, കെ. അരുൺ , പി.പി. ബാബു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും