Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

കുടവെച്ചൂർ മണ്ണത്താലിൽ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ വാർഷികം

കുടവെച്ചൂർ മണ്ണത്താലിൽ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ വാർഷികം
കുടവെച്ചൂർ മണ്ണാത്താലിൽ ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ വാർഷികത്തിന്റെ ഭാഗമായി തന്ത്രി മോനാട്ട് ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്ന കലശമെഴുന്നള്ളിപ്പ്

വൈക്കം: കുടവെച്ചൂർ മണ്ണത്താലിൽ ഭഗവതി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു. തന്ത്രി മോനാട്ട് മന ചെറിയ കൃഷ്ണൻ നമ്പൂതിരി, മേൽശാന്തിമാരായ രാമചന്ദ്രൻ പോറ്റി, ചന്ദ്രൻ പോറ്റി എന്നിവരുടെ കാർമ്മികത്വത്തിൽ കലശാഭിഷേകം, വിശേഷാൽ പൂജകൾ, സർപ്പദേവതകൾക്ക് തളിച്ചുകൊട എന്നിവ നടന്നു. വെച്ചുർ അരുൺ മാരാർ, വെച്ചൂർ അരവിന്ദൻ, വെച്ചൂർ വിജിഷ്, വെച്ചൂർ അഭിഷേക് എന്നിവർ മേളം ഒരുക്കി. ഭാരവാഹികളായ ചന്ദ്രശേഖരൻ നായർ വട്ടാനത്ത്, എം.എസ്. ജയകുമാർ എസ്.ഹരികുമാർ രാധ കൃഷ്ണൻ നായർ, കായിപ്രം എന്നിവർ ചടങ്ങുകൾക്ക്  നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും