Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രത്തിൽ കൊടിയേറ്റ് 27 ന്

വൈക്കം: കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രത്തിലെ കൊടിയേറ്റ് മഹോത്സവം ജനുവരി 27 മുതല്‍ ഫെബ്രുവരി 3 വരെ ആഘോഷിക്കും. 27 ന് വൈകിട്ട് 6.30 നും 7.00 നും ഇടയ്ക്കുള്ള സമയത്ത് ക്ഷേത്രം തന്ത്രിമാരായ ഭദ്രകാളി മറ്റപള്ളി നാരായണന്‍ നമ്പൂതിരി, മേക്കാട്ടില്ലത്ത് ചെറിയ മാധവന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റും. കൊടിയേറ്റിന്റെ മുന്നോടിയായി രാവിലെ 11.30 ന് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ പരമ്പരാഗത ചടങ്ങായ മഹാപ്രസാദം ഊട്ട് നടക്കും. നൂറ് കണക്കിന് ഭക്തര്‍ പ്രസാദ ഊട്ടില്‍ പങ്കെടുക്കും. വൈകിട്ട് കൊടിയേറ്റിനു മുന്‍മ്പായി 763-ാം നമ്പര്‍ എസ്.എന്‍.ഡി.പി. വനിതാ സംഘത്തിന്റെ താലപ്പൊലിയും നടക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും