Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
അന്യംനിന്നുപോയ പെരുമ്പടപ്പ് സന്ധ്യവേലയും ചരിത്രശേഷിപ്പായ കിണറും ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ വൈക്കം മഹാദേവ ക്ഷേത്രത്തിൽ മുഖസന്ധ്യവേലയ്ക്ക് തുടക്കമായി ◆ വൈക്കം ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്; വ്യാപക പ്രതിഷേധം ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆ അന്യംനിന്നുപോയ പെരുമ്പടപ്പ് സന്ധ്യവേലയും ചരിത്രശേഷിപ്പായ കിണറും ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ വൈക്കം മഹാദേവ ക്ഷേത്രത്തിൽ മുഖസന്ധ്യവേലയ്ക്ക് തുടക്കമായി ◆ വൈക്കം ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്; വ്യാപക പ്രതിഷേധം ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆
|
Loading Weather...
Follow Us:

ആശ്രമം സ്‌കൂളിൽ നിന്ന് തിരുനക്കര ഗാന്ധി സ്ക്വയറിലേക്ക് ലഹരി വിരുദ്ധ  യാത്ര

ആശ്രമം സ്‌കൂളിൽ നിന്ന് തിരുനക്കര ഗാന്ധി സ്ക്വയറിലേക്ക് ലഹരി വിരുദ്ധ  യാത്ര
ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി വൈക്കം ആശ്രമം സ്‌കൂളിൽ നിന്ന് തിരുനക്കര ഗാന്ധി സ്ക്വയറിലേക്ക് നടത്തിയ യാത്ര കെ. ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഗുരുനാരായണ സേവാനികേതൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശയാത്ര നടത്തി. വൈക്കം ആശ്രമം സ്‌കൂളിൽ നിന്ന് തിരുനക്കര ഗാന്ധി സ്ക്വയറിലേക്ക് നടത്തിയ യാത്ര കെ. ബിനി മോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു‌. ചടങ്ങിൽ ടി. സുനിൽകുമാർ, സുരേഷ് വടയാർ, കെ.ജി. സതീഷ്, പ്രിയ ഭാസ്‌കർ, ഇ.പി. ബീന എന്നിവർ പ്രസംഗിച്ചു. ലഹരി ഉപയോഗത്തിനെതിരായ ശക്‌തമായ സാമൂഹിക ബോധവൽക്കരണം ലക്ഷ്യമിട്ടായിരുന്നു സന്ദേശയാത്ര സംഘടിപ്പിച്ചത്. വിദ്യാർഥികൾ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്ത യാത്രയിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉയർത്തിക്കാട്ടുന്ന പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ശ്രദ്ധേയമായി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും