അനലിറ്റിക്കൽ കെമിസ്ട്രിയിൽ ശ്രീലക്ഷ്‌മി അനീഷിന് 6-ാം റാങ്ക്
കടുത്തുരുത്തി: എം.ജി. സർവ്വകലാശാല മാന്നാനം കെ.ഇ. കോളേജ് വിദ്യാർത്ഥിനി ശ്രീലക്ഷ്‌മി അനീഷിന് എം.എസ്.സി. അനലിറ്റിക്കൽ കെമിസ്ട്രിയിൽ ആറാം റാങ്ക് ലഭിച്ചു. കടുത്തുരുത്തി ഇരവിമംഗലം കപ്പിലുമാങ്കൂട്ടത്തിൽ വീട്ടിൽ പി. അനീഷിൻ്റെയും അമ്പിളിയുടെയും മകളാണ്.
Comments ()