Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

മീനഭരണി മഹോത്സവം

വൈക്കം:  വൈക്കപ്രയാർ  തോട്ടാറമിറ്റം മഹാദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവം 14 മുതൽ 27 വരെ നടത്തും. 14ന് 5.10ന് കുലവാഴപുറപ്പാട്, 6ന് കൊടിക്കയർ സമർപ്പണം, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7ന് കൊടിക്കൂറ സമർപ്പണം.15ന് 6 മുതൽ ദേവീഭാഗവതപാരായണം, 6.30ന് ദീപാരാധന, ദീപക്കാഴ്ച, തുടർന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാരുമാത്ര ഡോ. വിജയൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്, 7ന് മോഹിനിയാട്ടം, തുടർന്ന് സംഗീതകച്ചേരി, തുടർന്ന് തിരുവാതിരകളി. 16ന് 6 മുതൽ ദേവീഭാഗവതപാരായണം, 5 മുതൽ നാരായണീയപാരായണം, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7ന് നൃത്യാങ്കകൈകൊട്ടിക്കളി, തുടർന്ന് വിൽപ്പാട്ട്. 17ന് 6ന് ദേവീഭാഗവത പാരായണം, തുടർന്ന് കളഭാഭിഷേകം, 9ന് കലശാഭിഷേകം, തുടർന്ന് 6-ാംമത് ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ വാർഷികം, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 6.50ന് ഭരതനാട്യം, ക്ലാസ്സിക്കൽ ഡാൻസ്, 7.25ന് നവീനകൈകൊട്ടിക്കളി, തുടർന്ന് കരോക്കെ ഗാനമേള. 18ന് 9ന് കലശാഭിഷേകം, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7.30ന് നാടകം. 19ന് 9ന് കലശാഭിഷേകം, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 6.50ന് തിരുവാതിരകളി, തുടർന്ന് കുംഭകുടം, താലപ്പൊലിവരവ്, തുടർന്ന് നൃത്തനൃത്ത്യങ്ങൾ. 20ന് ആറ്റുവേല മഹോത്സവം. 6ന് ദേവീഭാഗവതപാരായണം, 9ന് കലശാഭിഷേകം, 6.30ന് ദീപാരാധന, ദീപക്കാഴ്ച, തുടർന്ന് ദേശതാലപ്പൊലി വരവ്, 8ന് വൈക്കം വിപഞ്ചിക അവതരിപ്പിക്കുന്ന ബാലെ ശ്രീഭദ്രകാളി. 21ന് ആറാട്ട് മഹോത്സവം. 6ന് ഗണപതിഹോമം, 3.30ന് ആറാട്ട് പുറപ്പാട്, കടവിൽ ആറാട്ട്, അമൃതഭോജനം, തുടർന്ന് തിരിച്ചെഴുന്നള്ളിപ്പ്, 8ന് കൊടിയിറക്ക്, അകത്തെഴുന്നള്ളിപ്പ്, പഞ്ചവിംശതി കലശാഭിഷേകം, വലിയഗുരുതി. 27ന് ഏഴാംപൂജ. 6ന് ഗണപതിഹോമം, 8.30ന് കലശാഭിഷേകം, വിശേഷാൽപൂജ, 9ന് പൊങ്കാല, 6.30ന് ദീപാരാധന, ദീപക്കാഴ്ച, തുടർന്ന് തടി അഭിഷേകം, ആൾത്തടി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും