പേർഷ്യൻ ക്യാറ്റിനെ കാണാതായി
വൈക്കം: ആറാട്ടുകുളങ്ങര ഭാഗത്ത് നിന്ന് വീട്ടിൽ വളർത്തിയിരുന്ന പേർഷ്യൻ ക്യാറ്റിനെ 22 ന് രാത്രി 9 മുതൽ കാണാതായി. കണ്ടു കിട്ടുന്നവർ 6282325306, 7356386553 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം. തക്കതായ പ്രതിഫലം നൽകുമെന്ന് ഉടമസ്ഥർ അറിയിച്ചു.

Comments ()