Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പക്ഷിപ്പനി: കർഷകന് ലക്ഷങ്ങളുടെ നഷ്ടം, കളളിംഗ് വ്യാഴാഴ്ച മേട വിഷു - ശബരിമലയിൽ വിഷുക്കണി ദർശനം ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ സർജിക്കൽ ബ്ലോക്കിൽ വെള്ളം മുടങ്ങി: രോഗികൾ ദുരിതത്തിൽ ഹരിതാരവം കർഷക കൂട്ടായ്മ വിഷു ചന്ത നടത്തി ചൂട് കൂടും മുൻകരുതൽ എന്ന രീതിയിൽ വാട്ട്സാപ്പ് വഴിയുള്ളത് വ്യാജപ്രചരണം കോട്ടയം മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പലായിരുന്ന ഡോ.ആർ.വി. ജയകുമാറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും പക്ഷിപ്പനി: കർഷകന് ലക്ഷങ്ങളുടെ നഷ്ടം, കളളിംഗ് വ്യാഴാഴ്ച മേട വിഷു - ശബരിമലയിൽ വിഷുക്കണി ദർശനം ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ സർജിക്കൽ ബ്ലോക്കിൽ വെള്ളം മുടങ്ങി: രോഗികൾ ദുരിതത്തിൽ ഹരിതാരവം കർഷക കൂട്ടായ്മ വിഷു ചന്ത നടത്തി ചൂട് കൂടും മുൻകരുതൽ എന്ന രീതിയിൽ വാട്ട്സാപ്പ് വഴിയുള്ളത് വ്യാജപ്രചരണം കോട്ടയം മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പലായിരുന്ന ഡോ.ആർ.വി. ജയകുമാറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

മന്നം രാഷ്ട്രത്തെ വിസ്മയിപ്പിച്ച അത്ഭുത വ്യക്തിത്വം: പി.ജി.എം. നായര്‍ കാരിക്കോട്

മന്നം രാഷ്ട്രത്തെ വിസ്മയിപ്പിച്ച അത്ഭുത വ്യക്തിത്വം: പി.ജി.എം. നായര്‍ കാരിക്കോട്
മന്നം പ്രതിമ കോപ്ലക്‌സില്‍ മന്നം സമാധി ദിനാചരണത്തിന്റെ ദീപ പ്രകാശനം യൂണിയന്‍ പ്രസിഡന്റ് പി.ജി.എം. നായര്‍ കാരിക്കോട് നിര്‍വ്വഹിക്കുന്നു

വൈക്കം: സമാനതകളില്ലാത്ത സാമൂഹിക ഇടപെടലുകളിലൂടെ നാടിന്റെ പുരോഗതിക്കായി അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി രാഷ്ട്രത്തെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭാസമായിരുന്നു മന്നത്ത് പത്മനാഭനെന്ന് വൈക്കം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് പി.ജി.എം. നായര്‍ കാരിക്കോട് പറഞ്ഞു.
താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ അന്‍പതിയാറാമത് മന്നം സമാധി ദിനാചരണം വൈക്കം വലിയകവലയിലെ മന്നം പ്രതിമാ സമുച്ചയത്തില്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുഷ്പാര്‍ച്ചന, സമൂഹ പ്രാര്‍ത്ഥന, ഉപവാസം, ഭക്തിഗാനാലാപനം, ഭജന്‍സ്, പ്രതിജ്ഞ പുതുക്കല്‍ എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടത്തി. രാവിലെ 6 മുതല്‍ മന്നത്തിന്റെ സമാധി സമയമായ 11.45 വരെയാണ് ചടങ്ങ് നടത്തിയത്. നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍, കൗണ്‍സിലര്‍മാരായ ഇടവട്ടം ജയകുമാര്‍, രേണുക രതീഷ്, ബി. രാജശേഖരന്‍ നായര്‍, ഡി. രഞ്ജിത് കുമാര്‍, താലൂക്ക് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എന്‍.മധു, വനിതാ യുണിയന്‍ പ്രസിഡന്റ് കെ. ജയലക്ഷ്മി, എം. എസ്. എസ് എസ്. കോ-ഓഡിനേറ്റര്‍ പി.എസ്. വേണുഗോപാലന്‍ നായര്‍, ശോഭന, സി.എന്‍. ഓമന, പി.എന്‍. രാധാകൃഷ്ണന്‍, അനില്‍കുമാര്‍, എസ്.യു. കൃഷ്ണകുമാര്‍, യൂണിയന്‍ കമ്മറ്റി അംഗങ്ങള്‍, പ്രതിനിധി സഭാംഗങ്ങള്‍, ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു. കരയോഗ മന്ദിരങ്ങളില്‍ മന്നത്ത് ആചാര്യന്റെ ഛായ ചിത്രം അലങ്കരിച്ചു വെച്ച് ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി.