Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

നായർ മഹാസമ്മേളനത്തിന് ഇന്ന് പാതാക ഉയരും

നായർ മഹാസമ്മേളനത്തിന് ഇന്ന് പാതാക ഉയരും

വൈക്കം: എൻ.എസ്.എസ് വൈക്കം താലൂക്ക് യൂണിയൻ 13 ന് നടത്തുന്ന നായർ മഹാസമ്മേളനത്തിന് ഇന്ന് ബീച്ച് മൈതാനിയിൽ പാതാക ഉയരും. കടുത്തുരുത്തി മേഖലയിൽ നിന്ന് പതാകയും തലയോലപറമ്പ് മേഖലയിൽ നിന്ന് കൊടിമരവും വെച്ചൂർ മേഖലയിൽ നിന്ന് കൊടിക്കയറും മുളക്കുളം മേഖലയിൽ നിന്ന് മന്നത്ത് ആചാര്യന്റെ ഛായാചിത്രവും ചെമ്പ് മേഖലയിൽ നിന്ന് ചട്ടമ്പി സ്വാമികളുടെ ഛായാചിത്രവും വൈകിട്ട് 4 ന് വൈക്കം വലിയ കവലയിലെ മന്നം പ്രതിമ കോമ്പൗണ്ടിൽ എത്തിചേരും. യൂണിയൻ ഭാരവാഹികളുടെയും വൈക്കം മേഖലയുടെയും നേതൃത്വത്തിൽ ജാഥകളെ സ്വീകരിക്കും. തുടർന്ന് നിരവധി വാഹനങ്ങളുടെയും പ്രവർത്തകരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ  സമ്മേളന നഗറിലേക്ക് ആനയിക്കും. 5 ന് യൂണിയൻ പ്രസിഡൻ്റ് പി.ജി.എം.നായർ കാരിക്കോട് സമ്മേളന വേദിയായ ബീച്ച് മൈതാനിയിൽ പതാക ഉയർത്തും. 

0:00
/0:25

ഗോവിന്ദപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും നായർ മഹാസമ്മേളനത്തിൻ്റെ കൊടിക്കയർ ഘോഷയാത്ര തുടങ്ങുന്നു

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും