Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

നഗരസഭ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍

വൈക്കം: നഗരസഭ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗം സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്നു. അഡ്വ. കെ. പ്രസന്നന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡുതല യോഗങ്ങള്‍ നവംബർ ആറിനകം പൂര്‍ത്തിയാക്കുന്നതിനും ഹൗസ് കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനും തീരുമാനിച്ചു. നാളെ എല്ലാ വാര്‍ഡുകളിലും കുടുംബസംഗമങ്ങള്‍ നടത്തും. ഭാരവാഹികളായി അഡ്വ. കെ. പ്രസന്നന്‍ (പ്രസിഡന്റ്), അഡ്വ. ചന്ദ്രബാബു എടാടന്‍, ബിജു കണ്ണേഴത്ത്, സി.പി. ജയരാജ് (വൈസ് പ്രസിഡന്റുമാര്‍), എം. സുജിന്‍ (സെക്രട്ടറി), കെ.വി. ജീവരാജന്‍, എന്‍. അമര്‍ജ്യോതി, പി. ഹരിദാസ്, പി.ടി. രാജേഷ് (ജോയിന്റ് സെക്രട്ടറിമാര്‍), എബ്രഹാം പഴയകടവന്‍ (ട്രഷറര്‍) എന്നിവരടങ്ങിയ തെരഞ്ഞെടുപ്പ് എക്‌സി. കമ്മിറ്റിയെയും തെരഞ്ഞെടുത്തു. യോഗത്തില്‍ എന്‍. അനില്‍ ബിശ്വാസ്, ഡി. രഞ്ജിത് കുമാര്‍, പി.സി. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും