Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം നഗരസഭ കേരഗ്രാമം പദ്ധതിയിൽ; നാളികേര കർഷകർക്ക് വലിയ പ്രതീക്ഷ ◆ ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ വൈക്കം നഗരസഭ കേരഗ്രാമം പദ്ധതിയിൽ; നാളികേര കർഷകർക്ക് വലിയ പ്രതീക്ഷ ◆ ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆
|
Loading Weather...
Follow Us:

ഓക്‌സിജനില്‍ ദീപാവലി ഉത്സവം; 100 മണിക്കൂര്‍ നോണ്‍സ്‌റ്റോപ്പ് സെയില്‍ ആരംഭിച്ചു

ഓക്‌സിജനില്‍ ദീപാവലി ഉത്സവം; 100 മണിക്കൂര്‍ നോണ്‍സ്‌റ്റോപ്പ് സെയില്‍ ആരംഭിച്ചു

ഓഫറുകള്‍ നവംബര്‍ എട്ട് വരെ

കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശ്യംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടില്‍ ദീപാവലി ഉത്സവം 100 മണിക്കൂര്‍ നോണ്‍സ്‌റ്റോപ്പ് സെയില്‍ ആരംഭിച്ചു. നവംബര്‍ എട്ട് വരെ നടക്കുന്ന നോണ്‍സ്‌റ്റോപ്പ് സെയിലില്‍ ഡിജിറ്റല്‍, കിച്ചണ്‍ ആന്‍ഡ് ഹോം അപ്ലയന്‍സസ് ഉത്പന്നങ്ങള്‍ വന്‍വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാം.
മൊബൈല്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ കാര്‍, സ്‌കൂട്ടര്‍, സൈക്കിള്‍ ഉള്‍പ്പെടെ ഉറപ്പായ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 9900 രൂപ മുതല്‍ മൊബൈല്‍ ഫോണുകളും 12,900 രൂപ മുതല്‍ 5ജി മൊബൈല്‍ ഫോണുകളും ലഭ്യമാണ്.
ഏത് അവസ്ഥയിലുള്ള പഴയ ലാപ്‌ടോപ്പുകള്‍ക്ക് കുറഞ്ഞത് 2000 രൂപ എക്‌സ്‌ചേഞ്ച് ബോണസുണ്ട്. കൂടാതെ ഓക്‌സിജന്‍ നല്‍കുന്ന 7000 രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫറും സ്വന്തമാക്കാം. ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ ലാപ്‌ടോപ്പ് ബണ്ടില്‍ കിറ്റ് സൗജന്യം. നാല് വര്‍ഷം വരെ വാറന്റിയുള്ള 43 ഇഞ്ച് എല്‍.ഇ.ഡി ടിവി 14,499 രൂപയ്ക്ക് വാങ്ങാം. സെമിഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകള്‍ 7,999 രൂപ മുതല്‍ സ്വന്തമാക്കാം. അഞ്ച് വര്‍ഷം വരെ വാറന്റിയും 8000 രൂപ വരെയുള്ള ക്യാഷ് ബാക്ക് ഓഫറുകളും വാഷിംഗ് മെഷീനുകള്‍ക്കുണ്ട്. ഫ്രിഡ്ജുകള്‍ക്ക് 20,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകള്‍ ലഭിക്കും. ഡബിള്‍ഡോര്‍ വാഷിംഗ് മെഷീനുകള്‍ 19,999 രൂപ മുതല്‍ നോണ്‍സ്‌റ്റോപ്പ് സെയിലിലൂടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.
എയര്‍ഫ്രയര്‍ 4890 രൂപ മുതലും 5990 രൂപ മുതല്‍ മൈക്രോവേവ് ഓവനും ലഭിക്കും. 4990 രൂപ മുതലാണ് ത്രി ബര്‍ണര്‍ ഗ്യാസ് സ്റ്റൗവിന്റെ വില. മികസര്‍ ഗ്രൈന്‍ഡര്‍ ഫുഡ് പ്രോസസര്‍ 8990 രൂപയ്ക്കും ഇന്‍ഡക്ഷന്‍ കുക്കര്‍ 3699 രൂപയ്ക്കും സ്വന്തമാക്കാം. വാക്വം ക്ലീനര്‍ വാങ്ങുമ്പോള്‍ അയണ്‍ ബോക്‌സ് സൗജന്യമാായി ലഭിക്കും.
699 രൂപ മുതല്‍ സ്മാര്‍ട്ട്‌വാച്ചുകളും 799 രൂപ മുതല്‍ ടിഡബ്ല്യുഎസും 599 രൂപ മുതല്‍ ഓവര്‍ഹെഡ് ഹെഡ്‌സെറ്റുകളും ലഭിക്കും. 699 രൂപ മുതലാണ് നെക്ബാന്‍ഡുകളുടെ വില.
പഴയ ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് ബാറ്ററികള്‍ക്ക് കുറഞ്ഞത് 4000 രൂപവരെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. മുന്‍നിര ബാങ്കുകളുടെ ക്യാഷ്ബാക്ക് ഓഫറുകളും പ്രത്യേക സ്‌കീമുകളും ഓക്‌സിജന്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ ഒരു രൂപ പോലും മുടക്കാതെ O2 കെയറിലൂടെ സര്‍വീസ് ചെയ്യാം. ഫോണ്‍: 9020100100.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും